Mar 19, 2019, 11:33 AM IST
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ആര്‍എസ്എസ്. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാകാത്തതിനാല്‍ ഒരിടത്തും പ്രചാരണം തുടങ്ങിയിട്ടില്ല. എളുപ്പത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ കേന്ദ്രനേതൃത്വവും അതൃപ്തിയിലാണ്.