നായയെ വിഴുങ്ങി 'റെസ്റ്റെടുക്കുന്നതിനിടെ' നാട്ടുകാർ പിടികൂടി!

Sep 27, 2021, 6:02 PM IST

നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാത്രിയാണ് ഇയ്യാനി ക്ഷേത്രത്തിനടുത്ത് നായയെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ പരിസരത്തുള്ളവര്‍ കണ്ടത്