ചൈനയേക്കാളും പാകിസ്താനേക്കാളും അസന്തുഷ്ട രാജ്യം ഇന്ത്യയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Mar 22, 2019, 4:50 PM IST

156 രാജ്യങ്ങളെ താരതമ്യം ചെയ്ത് യുഎന്‍എസ്ഡിഎസ്എന്‍ നടത്തിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍