മതേതര ശക്തികളുടെ കൂടെ നില്‍ക്കേണ്ടത് എഴുത്തുകാരുടെ കടമയെന്ന് എം മുകുന്ദന്‍

Mar 26, 2019, 4:24 PM IST

ജനാധിപത്യത്തെ തന്നെ ഭീഷണിപ്പെടുത്തുന്ന ചില ശബ്ദങ്ങള്‍ രാജ്യത്ത്‌ ഉയര്‍ന്നുവരുന്നുണ്ട്‌, അവരുടെ വളര്‍ച്ചയില്‍ എല്ലാവരും ആശങ്കപ്പെടുന്നുണ്ടെന്ന്‌ എഴുത്തുകാരന്‍ എം മുകുന്ദന്‍. പാര്‍ട്ടികള്‍ മുന്‍കൈയ്യെടുത്താല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ സാധിക്കുമെന്നും മുകുന്ദന്‍.