യോഗിയുടെ 'വൈറസ്' പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി ലീഗ്

Apr 6, 2019, 11:12 AM IST

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കാന്‍ മുസ്ലീം ലീഗ്. ദേശവിരുദ്ധവും അപകീര്‍ത്തികരവുമാണ് പരാമര്‍ശമെന്നാണ് ലീഗ് പരാതിയായി ഉന്നയിക്കുന്നത്.