ചന്ദ്രശേഖരന്റെ ചോരപുരണ്ട രാഷ്ട്രീയ നേതൃത്വത്തിന് ആർഎംപിയുടെ വോട്ട് പോകുമെന്ന വീരവാദം അപഹാസ്യമെന്ന് കെകെ രമ

Apr 24, 2019, 1:47 PM IST

ആർഎംപിയുടെ വോട്ടുകൾ സിപിഎമ്മിന് കിട്ടിയെന്ന പി ജയരാജന്റെ പ്രസ്താവന പരാജയഭീതി കൊണ്ടാണെന്ന് കെകെ രമ. തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷ്ട്രീയ വനവാസം സമ്മാനിക്കുമെന്നും കെ കെ രമ പറഞ്ഞു.