മുരളീധരന്‍ പര്യടനം തുടങ്ങിയത് ടിപിയുടെ വീട്ടില്‍ നിന്ന്

Mar 22, 2019, 10:22 AM IST


വടകരയില്‍ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.