കൊല്ലത്തെ യുവതിയുടെ മരണം: ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

Apr 1, 2019, 6:10 PM IST

കൊല്ലത്ത് ഓയൂരില്‍ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതെന്ന് പൊലീസ്. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അന്യായമായി തടങ്കലില്‍ വെച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.