കോവളത്ത് നിന്നും എം.വിൻസെന്റ് എംഎൽഎ

Apr 4, 2020, 11:36 AM IST

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ? മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ വിശദീകരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ  കോവളം നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ്,എം വിൻസെന്റ് എംഎൽഎ.