കുമ്മനം ചാടി, ഒപ്പം പ്രവര്‍ത്തകരും; കുളത്തിലിറങ്ങിയും കുമ്മനത്തിന്റെ പ്രചരണം

Mar 24, 2019, 10:37 AM IST

പ്രചരണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തെ കുളം വൃത്തിയാക്കാന്‍ തിരുവന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ എത്തിയത്. തനി നാടന്‍ ലുക്കിലാണ് കുളവും പരിസരവും കുമ്മനവും അണികളും കൂടി വൃത്തിയാക്കിയത്.