'കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ വൈകാരികം', വിവാദങ്ങളെ തള്ളി പി കെ ബിജു

Apr 2, 2019, 4:02 PM IST

കോണ്‍ഗ്രസ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും രാഷ്ട്രീയസംവാദമാണ് പ്രചാരണത്തില്‍ വേണ്ടതെന്നും ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു. പൊതുയോഗത്തിലെ രമ്യ ഹരിദാസിനെതിരായ പരാമര്‍ശം മുഴുവന്‍ കേട്ടാല്‍ ആര്‍ക്കും ആക്ഷേപമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.