പരിഗണിച്ചത് വലിയ നടന്മാര്‍ക്കൊപ്പം, ഒരുപാട് സന്തോഷമെന്ന് ജോജു ജോര്‍ജ്

Feb 27, 2019, 3:22 PM IST

വലിയ നടന്മാര്‍ക്കൊപ്പമാണ് തന്നെയും പരിഗണിച്ചതെന്നും സ്വഭാവനടനുള്ള പുരസ്‌കാരത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജോജു ജോര്‍ജ്. അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും ഏറ്റവും ഭംഗിയായി ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ജോജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.