റാഷിദ് സെന്ററിലെ വിദ്യാർത്ഥികൾക്കായി ഒരു സെൻസറി ഗാർഡൻ ഒരുക്കി മഹ്‌സൂസ്

Jul 1, 2021, 6:10 PM IST

സ്വപ്നം കാണുക, കളിക്കുക, ജയിക്കുക എന്നതിലുപരി സമൂഹത്തിന് ഉപകാരപ്പെടുന്ന  നിരവധി  കാര്യങ്ങൾ ചെയ്യുക എന്നതുകൂടി തങ്ങളുടെ കടമയാണെന്ന് മഹ്‌സൂസ് പ്രതിനിധി. ഒപ്പം കഴിഞ്ഞ ആഴ്ചയിൽ വിജയിയായ ഒരു മലയാളിയെയും പരിചയപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/2TgPryt