ശ്രീവരാഹം കൊലക്കേസിലെ മുഖ്യപ്രതി അര്‍ജുന്‍ അറസ്റ്റില്‍

Mar 18, 2019, 10:08 AM IST

തിരുവനന്തപുരം ശ്രീവരാഹത്ത് ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ കൊലപാതക കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. പ്രതിയെ ഇന്ന് പുലര്‍ച്ചെ തമ്പാനൂര്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.