എസ്‌യുവി കുത്തൊഴുക്കിലും കിതയ്ക്കാതെ സിയാസ് കുതിക്കുന്നു

Sep 11, 2021, 10:19 PM IST

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി സുസുക്കിയുടെ പ്രീമിയം സെഡാനുകളിലൊന്നായ സിയാസ്. 
സെഡാന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.