Mar 8, 2019, 2:21 PM IST
സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വായ്പ തിരിച്ചടക്കണം. അതിന് ഈ കര്‍ഷകരുടെ കയ്യില്‍ ഒന്നുമില്ല.ചീഞ്ഞുപോയ കാര്‍ഷിക വിളകളില്‍ നിന്നും വീണ്ടും ആദായം ലഭിക്കണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കും. അതുവരെ കര്‍ഷകര്‍ എന്ത് ചെയ്യും