കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം; സർക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ കൈമാറുമെന്ന് ടീക്കാറാം മീണ

Mar 30, 2019, 4:01 PM IST

മൊറട്ടോറിയം കാലാവധി നീട്ടുന്നതിനായുള്ള സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.