'അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കും'

Apr 1, 2019, 11:32 AM IST

കോണ്‍ഗ്രസിനെതിരെ ചില പരോക്ഷ പരാമര്‍ശങ്ങളുന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അത് കുറച്ച് കോണ്‍ഗ്രസ് നേതാക്കളെ വേദനിപ്പിക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്.