കൊലപാതക രാഷ്ട്രീയചർച്ചകൾ വടകരയിൽ ഫലം കണ്ടില്ലെന്ന് പി ജയരാജൻ

Apr 24, 2019, 11:54 AM IST

കൊലപാതകിയാക്കി ചിത്രീകരിച്ചവർക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ.  ആർഎംപി വോട്ടുകൾ ലഭിച്ചത് സിപിഎമ്മിനാണെന്നും  പരാജയഭീതി കൊണ്ടാണ് കെ മുരളീധരൻ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നതെന്നും    പി ജയരാജൻ പറഞ്ഞു.