സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചെർപ്പുളശ്ശേരി പീഡനം; എന്താണ് സംഭവിച്ചത്?

Mar 21, 2019, 10:42 PM IST

കോളേജ് മാഗസിന്റെ ആവശ്യത്തിനായി പാര്‍ട്ടി ഓഫീസിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞത് ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച കേസ് പൊലീസ് അന്വേഷിച്ചപ്പോള്‍. എന്താണ് സംഭവം? പാലക്കാട്ടെ ഞങ്ങളുടെ റിപ്പോർട്ടർ ശ്രീധരൻ കുറിയേടത്ത് പറയുന്നു.