പത്തനംതിട്ടയില്‍ ആരാണെന്നതില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്ന് കുമ്മനം

Mar 22, 2019, 12:28 PM IST

സിപിഎമ്മിന് കേരളം മാത്രമേയുള്ളൂ, അവര്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ താമസം വേണ്ട. ബിജെപിയെ തോല്‍പ്പിക്കാനായി വോട്ട് മറിക്കുന്നതും രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങുന്നതും കോണ്‍ഗ്രസും സിപിഎമ്മുമാണ്. വടകരയില്‍ മുരളീധരന്‍ തോല്‍ക്കുമെന്നതില്‍ സംശയമില്ലെന്നും കുമ്മനം പറഞ്ഞു.