നളിനി നെറ്റോയുടെ രാജിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Mar 13, 2019, 7:23 PM IST

സഹോദരന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവാണ് നളിനി നെറ്റോയുടെ രാജിയ്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിയെ മാധ്യമങ്ങള്‍ വക്രീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.