അയ്യപ്പന്റെ ചിത്രമുള്ള നോട്ടീസ് പ്രചാരണത്തിന്; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചവര്‍ക്കെതിരെ ഇടതു മുന്നണി

Mar 14, 2019, 8:10 PM IST

തിരുവനന്തപുരത്താണ് അയ്യപ്പന്റെ ചിത്രം പതിച്ചുള്ള നോട്ടീസ് പ്രചാരണത്തിന് ഇറങ്ങിയത്. ദൈവങ്ങളുടെ ചിത്രമുള്ള നോട്ടീസ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ മറികടന്നാണ് ഇത്.