സുനീറിന്റെ കൈ കൊണ്ട് പരാജയപ്പെടാനാണ് രാഹുലിന്റെ വിധിയെന്ന് കാനം

Mar 24, 2019, 1:25 PM IST

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നതുകൊണ്ട് ഒരു പ്രത്യേകതയും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമോയെന്ന ചോദ്യത്തോട് സ്ഥാനാര്‍ത്ഥിക്കല്ലേ വരാന്‍ പറ്റൂ, വോട്ടര്‍മാരെ ഇറക്കുമതി ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.