ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി

Mar 19, 2019, 4:02 PM IST

രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ പ്രദേശവാസികളായ നാലംഗ സംഘമെന്ന് പൊലീസ്.