Mar 23, 2019, 3:40 PM IST
1977 ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കിയതുപോലെ ഇത്തവണയും എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതോടെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉണർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.