ബുക്കിംഗ് തുടങ്ങിയതും തീര്‍ന്നതും ഒരുമിച്ച് ,തരംഗമായി റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍

Jul 16, 2021, 9:07 PM IST

ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസം റിവോള്‍ട്ട് വീണ്ടും ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയെങ്കിലും 
 വില്‍പ്പന തുടങ്ങി മിനിട്ടുകള്‍ക്കകം ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചിരിക്കുകയാണ്?