Mar 17, 2019, 5:07 PM IST
നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സഞ്ജീവ് ഭട്ടിന് ബോധപൂര്‍വം നീതി നിഷേധിക്കുന്നതായി ഭാര്യ ശ്വേത ഭട്ട്. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതികാര ബുദ്ധിയാണെന്നും നീതിയ്ക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്വേത ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.