രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

Mar 24, 2019, 2:51 PM IST


ബിജെപിക്ക് എതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഏകഅഭിപ്രായം ഇല്ല എന്നതാണ് വ്യക്തമാകുന്നത്