'അയാള്‍ മാവോയിസ്റ്റാണ്, അതുമാത്രമാണ് ഐഡിയോളജി' -കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍

Mar 7, 2019, 1:00 PM IST

വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സഹോദരന്‍. മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി ഒളിവില്‍ പോകും മുമ്പ് ജലീല്‍ കൂലിപ്പണിക്കാരനായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.