അവാര്‍ഡ് ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രങ്ങള്‍ക്ക്, ജയസൂര്യയുടെ പ്രതികരണം

Feb 27, 2019, 1:12 PM IST

തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യ പ്രതികരിച്ചു. ഇത് ശരിയായ സമയത്ത് കിട്ടിയ അവാര്‍ഡാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.