ശൗചാലയത്തില്‍ പോകണമെന്ന് പറഞ്ഞ കുട്ടിയെ അധ്യാപിക തടഞ്ഞു; വേദന സഹിച്ച് പരീക്ഷാ ഹാളില്‍ രണ്ട് മണിക്കൂര്‍

Mar 21, 2019, 3:33 PM IST

രണ്ട് മണിക്കുറോളം വേദന സഹിച്ച് എസ്എസ്എല്‍സി പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിക്ക് ഒന്നും എഴുതാനായില്ലെന്ന് പരാതി. സംഭവം കൊല്ലം കടയ്ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍