ശബരിമലയിലെ സാഹചര്യം മാറി; സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

Mar 25, 2019, 2:20 PM IST

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തന്നെ പരിഗണിച്ചാല്‍ മതിയെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.