സമര ഐക്യദാര്‍ഢ്യ സമിതിയുടെ വിലക്ക്, സുരേഷ് കീഴാറ്റൂര്‍ മത്സരിക്കില്ല

Mar 24, 2019, 4:52 PM IST


ആര്‍ക്ക് വോട്ട് ചെയ്യുമെന്നതില്‍ വയല്‍ക്കിളികള്‍ കൂട്ടായ തീരുമാനം എടുക്കില്ലെന്ന് സുരേഷ് കീഴാറ്റൂര്‍. മനഃസാക്ഷി വോട്ടിനാണ് സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.