വ്യാജരേഖ കേസ് ഗൂഢാലോചനയെന്ന് വൈദികര്‍, സഭയെ സംരക്ഷിക്കാന്‍ അടിയന്തര യോഗം

Mar 21, 2019, 6:20 PM IST

സീറോമലബാര്‍ സഭയിലെ വ്യാജരേഖ വിവാദം ചര്‍ച്ച ചെയ്യാനാണ് എറണാകുളം അങ്കമാലി രൂപതയിലെ വൈദികരുടെ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. മെത്രാനെതിരെ പരാതി നല്‍കിയത് കാനോന്‍ നിയമത്തിന്റെ ലംഘനമെന്നാണ് വൈദികരുടെ ആരോപണം.