സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയിൽ പൊട്ടിത്തെറി

Mar 5, 2019, 8:16 PM IST

കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ഏറെ നാളായി ഭിന്നതകൾ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രിയ്ക്കും കടുത്ത അതൃപ്തിയുണ്ട്.