അമിത് ഷായുടെ നിര്‍ബന്ധം; തൃശ്ശൂരില്‍ തുഷാര്‍

Mar 22, 2019, 9:43 AM IST

തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. എന്നാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് തുഷാറിന്റെ പക്ഷം. വെള്ളാപ്പള്ളി ഇടതിന് പിന്തുണ നല്‍കുന്നതും ചില ബിജെപി നേതാക്കള്‍ക്ക് തന്നോടുള്ള വിദ്വേഷവും പ്രതികൂലമാകുമെന്ന് തുഷാര്‍ കരുതുന്നു.