ബിഡിജെഎസ് സ്ഥാനാര്‍ഥി പട്ടികയായി; മത്സരിക്കുമെന്ന് തുഷാര്‍

Mar 26, 2019, 1:18 PM IST

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ എവിടെ നിന്ന് മത്സരിക്കുമെന്നതില്‍ രണ്ട് ദിവസത്തിനകം മാത്രമേ തീരുമാനമുണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു.