കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ്; ഫേസ്‌ബുക്ക് മെസഞ്ചറിനെ കടത്തിവെട്ടി ടിക് ടോക്

Aug 15, 2021, 5:08 PM IST

ലോകത്തേറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്പായി ടിക് ടോക്. ഡിജിറ്റൽ അനലിറ്റിക്‌സ് കമ്പനിയായ ആപ്പ് ആനി പറയുന്നത് അനുസരിച്ച് 2020 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് എന്ന സ്ഥാനം ഫേസ്‌ബുക്ക് മെസഞ്ചറിൽനിന്ന് ടിക് ടോക് സ്വന്തമാക്കിയിരിക്കുകയാണ്.