ഏഴ് തവണ ശ്രമിച്ചു: പോരാടി നേടിയ 254-ാം റാങ്കിന്റെ തിളക്കത്തില്‍ അജ്മല്‍

Aug 29, 2020, 9:50 PM IST

254-ാം റാങ്കിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന അജ്മല്‍ തന്റെ ബിടെക് പഠനകാലത്താണ് എസ്.ഹരികിഷോര്‍ എഴുതിയ 'നിങ്ങള്‍ക്കും ആകാം ഐഎഎസ്' എന്ന പുസ്തകം വായിക്കുന്നത്. ആ പുസ്തകമാണ് അജ്മലിന്റെ ജീവിതം മാറ്റിമറിച്ചത്. പഠനവിശേഷങ്ങളുമായി അജ്മല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍.