വോട്ട് തേടുന്നത് ജയലളിതയുടെ പിന്‍ഗാമിയായി; വിജയ പ്രതീക്ഷയില്‍ ടിടിവി ദിനകരന്‍

Apr 1, 2019, 9:11 AM IST

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ലാണ് ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേത്ര കഴകം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമ്മാനപ്പൊതി ചിഹ്നത്തിലാണ്  ദിനകരന്‍ മത്സരിക്കുന്നത്.