പിന്നണി ഗാന രംഗത്തും ഒന്നിച്ച് വിനീത് ശ്രീനിവാസനും ദിവ്യയും

Jul 4, 2021, 2:56 PM IST

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒന്നിച്ച് പാടിയ ഗാനം വൈറലാകുന്നു. ജൂഡ് ആന്റണി ചിത്രമായ സാറാസിലാണ് ഇരുവരും ഒന്നിച്ച് പാടിയിരിക്കുന്നത്