അനിശ്ചിതത്വം നീങ്ങി, രാഹുല്‍ ഗാന്ധിക്കായി നിലമ്പൂരില്‍ പ്രചാരണം തുടങ്ങി

Apr 1, 2019, 9:44 AM IST

മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കായി നിലമ്പൂരില്‍ അതിരാവിലെ പ്രചാരണം തുടങ്ങി. ഇന്ത്യയുടെ 'ഭാവി പ്രധാനമന്ത്രി'യുടെ വിജയത്തിനായി പാര്‍ട്ടിക്ക് പുറത്തുള്ളവരും രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.