വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 22, 2019, 1:30 PM IST

വിവിപാറ്റ്‌ രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിപാറ്റുകൾ ആദ്യം എണ്ണുന്നത് ഫലം വൈകിക്കുമെന്നും കമ്മീഷൻ പറഞ്ഞു.