പഞ്ചാബ് മുഖ്യമന്ത്രിയടക്കം നിരവധിപേർ വാഗയിലെത്തി

Mar 1, 2019, 1:43 PM IST

മടങ്ങിയെത്തുന്ന അഭിനന്ദൻ വർത്തമാനെ സ്വീകരിക്കാൻ വാഗാ അതിർത്തിയിൽ നിരവധി ആളുകളാണ് ഒത്തുചേർന്നിരിക്കുന്നത്. ഉച്ചയോടെ പാക് സംഘത്തിനൊപ്പം ഇവിടെയെത്തുന്ന അഭിനന്ദനെ ഇന്ത്യൻ സ്ഥാനപതിക്ക് കൈമാറും.