വിങ്ങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യോമ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

Mar 2, 2019, 4:36 PM IST

എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനാവോയുമായി ഇന്ന് രാവിലെയാണ് വിങ്ങ് കമാന്റര്‍ അഭിനനന്ദന്‍ വര്‍ദ്ധമാന്‍ കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാനിലെ അനുഭവങ്ങള്‍ സേനാ മേധാവിയുമായി വിശദീകരിച്ചതായാണ് സൂചന.