തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

Mar 13, 2019, 12:46 PM IST

ഇന്നലെ വൈകുന്നേരമാണ് അക്രമിസംഘം അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയത് . കൊഞ്ചറവിള ക്ഷേത്ര ഉത്സവത്തിനിടെ  ഒരു സഘവുമായി തര്‍ക്കം ഉണ്ടായിരുന്നു