രാഹുലെത്തുമോ എന്ന് ഉറപ്പാക്കും മുമ്പ് ആഘോഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Mar 24, 2019, 11:18 AM IST

നിലമ്പൂർ എടക്കരയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പുതന്നെ കൊട്ടും പാട്ടുമായി ആഘോഷം തുടങ്ങിയിരിക്കുന്നത്.