Who Will Win

ചാലക്കുടി ആര് പിടിക്കും? ഇന്നസെന്റിനും ബെന്നി ബെഹ്നാനുമുള്ള മുന്‍തൂക്കം ഇതൊക്കെയാണ്...

Apr 21, 2019, 12:44 PM IST


സിറ്റിംഗ് എംപിയായ ഇന്നസെന്റ് വീണ്ടും എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പ്രധാന എതിരാളി യുഡിഎഫിന്റെ കരുത്തനമായ നേതാവായ ബെന്നി ബെഹ്നാനാണ്. ഇരുവരും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന ചാലക്കുടിയില്‍ എന്‍ഡിഎയ്ക്കായി ബിജെപിയുടെ എഎന്‍ രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്. പ്രളയം ദുരിതം വിതച്ച ചാലക്കുടിയില്‍ ആര് വിജയക്കൊടി പാറിക്കും?