Who Will Win

ഉണ്ണിത്താനോ സതീഷ് ചന്ദ്രനോ? കാസര്‍കോട് മുന്‍തൂക്കം ആര്‍ക്ക്?

Apr 21, 2019, 8:56 AM IST

വിജയം ആവര്‍ത്തിക്കാനായി എല്‍ഡിഎഫും അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും വോട്ട് നില ഉയര്‍ത്താനായി എന്‍ഡിഎയും കാസര്‍കോട് മത്സരരംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് കനത്ത മത്സരം. ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. കാസര്‍കോട് ഇടത് കോട്ട തകരുമോ?